Posted On
date_range Updated On
date_range അയോധ്യയിൽ രാമക്ഷേത്ര നിർമാണം ഉടനുണ്ടാകുമെന്ന് ശിവസേന
മുംബൈ: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയത്തെ അഭിനന്ദിച്ച് ശിവസേന. അയോധ്യയിൽ രാമക്ഷേത്രം ഉടൻ നിർമിക്കുമെന്നാണ് കരുതുന്നതെന്ന് ശിവസേന എം.പി സഞ്ജയ് റൗത്ത് പറഞ്ഞു.
രാമന്റെ വനവാസകാലം അവസാനിച്ചിരിക്കുകയാണ്. ഉടൻതന്നെ ക്ഷേത്രനിർമാണം ആരംഭിക്കുമെന്നാണ് കരുതുന്നത്. ബി.ജെ.പി നേടിയ വലിയ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.