കെ.വി.സന്തോഷ്

വോളിബോൾ കളിക്കിടെ കുഴഞ്ഞ് വീണു മരിച്ചു

മംഗളൂരു: വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.കാർക്കള കുക്കുന്തൂറിലെ കെ.വി.സന്തോഷ്(34) ആണ് മരിച്ചത്.കാർക്കള ശീദുർഗ എയ്ഡ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വൈകുന്നേരമാണ് സംഭവം.

കൂട്ടുകാർക്കൊപ്പം കളിക്കുകയായിരുന്ന സന്തോഷ് പെട്ടെന്ന് വീഴുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചു വർഷമായി ഹൃദ്രോഗ ചികിത്സയിലായിരുന്നു.

Tags:    
News Summary - He collapsed and died while playing volleyball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.