Posted On
date_range Updated On
date_range ഗുര്‍മെഹറിന് സുരക്ഷ ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിങ്ങിന്‍െറ മകള്‍ ഗുര്‍മെഹര്‍ കൗറിന് ഭീഷണിയത്തെുടര്‍ന്ന് പഞ്ചാബ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പഞ്ചാബിലെ ജലന്ധറിലുള്ള ഗുര്‍മെഹറിന്‍െറ സുരക്ഷക്ക് വേണ്ടി രണ്ട് വനിത പൊലീസുകാരെ ഏര്‍പ്പെടുത്തിയതായി ബുധനാഴ്ച ജലന്ധര്‍ പൊലീസ് കമീഷണറാണ് വ്യക്തമാക്കിയത്. മകളെ രാജ്യദ്രോഹിയായി ചിത്രികരിക്കാനാണ് പലരുടേയും ശ്രമം. അവള്‍ ചെയ്ത തെറ്റ് എന്താണെന്നും മാതാവ് രജ്വിന്ദര്‍ കൗര്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.