Representational Image
Posted On
date_range Updated On
date_range മരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ സർക്കാർ അധ്യാപകന് കോവിഡ് ഡ്യൂട്ടി
മുസാഫർനഗർ: കോവിഡ് ബാധിച്ച് മരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ സർക്കാർ അധ്യാപകന് കോവിഡ് ഡ്യൂട്ടി നൽകി ജില്ലാ അധികൃതർ. ജൂൺ 10 മുതൽ 24 വരെ കലക്ടറേറ്റിലെ കൺട്രോൾ റൂമിൽ ജോലിക്ക് അധ്യാപകൻ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ അധികൃതരാണ് ഉത്തരവിറക്കിയത്.
ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. ഖൻജഹാൻപൂർ ഗ്രാമത്തിലെ താമസക്കാരനായ നന്ദ കിഷോറിനെ ഡ്യൂട്ടി ചാർട്ട് കാണിച്ചപ്പോഴാണ് അധ്യാപകൻ മരിച്ച വിവരം അധികൃതർ അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.