Posted On
date_range Updated On
date_range സ്വർണക്കടത്ത്: സി.ബി.ഐ കേസെടുത്തു
ന്യൂഡൽഹി: വിദേശത്തുനിന്ന് സ്വർണം കടത്തിയവർക്കെതിരെ സി.ബി.ഐ കേസെടുത്തു. ബംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 12.56 കോടി രൂപയുടെ സ്വർണവുമായി കന്നട നടി രന്യ റാവുവിനെ അറസ്റ്റ് ചെയ്ത ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസുമായി (ഡി.ആർ.ഐ) ചേർന്നാണ് സി.ബി.ഐ അന്വേഷണം. വിവര ശേഖരണത്തിനായി സി.ബി.ഐയുടെ രണ്ട് സംഘങ്ങൾ മുംബൈ, ബംഗളൂരു വിമാനത്താവളങ്ങളിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.