Posted On
date_range Updated On
date_range നവംബർ ഒന്നു മുതൽ റെയിൽവേ ജനറൽ ടിക്കറ്റുകൾ മൊബൈൽ ആപിലും
ന്യൂഡൽഹി: നവംബർ ഒന്നു മുതൽ റെയില്‍വേയുടെ ജനറൽ ടിക്കറ്റുകൾ ഒാൺലൈനിൽ രാജ്യമൊട്ടാകെ ലഭിക്കും. റെയിൽവേ പുറത്തിറക്കിയ അണ് റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്) ആപ് വഴിയാണ് ജനറൽ ടിക്കറ്റ്, പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ് തുടങ്ങിയ സേവനം ലഭ്യമാക്കുന്നത്.
ഒരേസമയം, നാല് ടിക്കറ്റുകൾ വരെ എടുക്കാം. ടിക്കറ്റെടുക്കാതെ പ്ലാറ്റ്ഫോമില്‍ കയറാതിരിക്കാനും ട്രെയിനില്‍ കയറിയ ശേഷം പരിശോധകന് ഉണ്ടെങ്കില്‍ ടിക്കറ്റെടുക്കുന്നത് തടയാനും സ്റ്റേഷൻ പരിസരത്തുനിന്നും ട്രെയിനിൽ നിന്നും ടിക്കറ്റ് എടുക്കാൻ സാധിക്കാത്ത വിധമാണ് ആപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.