Posted On
date_range Updated On
date_range ഇന്ധന വില വീണ്ടും കൂടി; പെട്രോളിന് 93 രൂപ കടന്നു
കൊച്ചി: മൂന്നുദിവസം നിശ്ചലമായ പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധന. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ 16 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 93.05, ഡീസൽ 87.54 എന്നിങ്ങനെയായി.
നവംബർ 19ന് ശേഷം തുടർച്ചയായി ഇന്ധനവില ഉയരുകയാണ്. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വിലയുടെ വർധനയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്ന വിശദീകരണമാണ് എണ്ണക്കമ്പനികൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.