Posted On
date_range Updated On
date_range കശ്മീരിൽ ഭീകരാക്രമണം; നാല് മരണം
ശ്രീനഗർ: കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരാക്രമണം. സംഭവത്തിൽ പൊലീസുകാരനും രണ്ട് സിവിലിയന്മാരുമടക്കം നാല് പേർ െകാല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. മറ്റൊരു തീവ്രവാദിക്ക് പരിക്കേറ്റതായി സൈനിക വൃത്തങ്ങൾ പറഞ്ഞു. മിർ ബസാർ മേഖലയിലേക്ക് കേസ് അന്വേഷണത്തിനായി പുറപ്പെട്ട െപാലീസ് സംഘത്തിനുനേരെയാണ് ഭീകരർ ആക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.