പുനെയിൽ ഗോഡൗണിന്​ തീപിടിച്ച്​ അഞ്ചു മരണം

പുനെ: പുനെക്ക്​​ സമീപത്തെ ഗ്രാമത്തിൽ ഗോഡൗണിന്​ തീപിടിച്ച്​ അഞ്ചു മരണം. ഉരുളിദേവാചി ഗ്രാമത്തിലെ വസ്​ത്ര ഗോ ഡൗണിനാണ്​ തീപിടിച്ചത്​. ഇന്ന്​ പുലർച്ചെയായിരുന്നു സംഭവം. ഗോഡൗണി​െല തൊഴിലാളികളാണ്​ മരിച്ചത്​.

അഗ്​നിശമനസേനയുടെ നാല്​ യൂണിറ്റ്​ സ്​ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തുന്നുണ്ട്​. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    
News Summary - Five Dead In Fire At Cloth Godown In Village Near Pune -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.