Posted On
date_range Updated On
date_range കോവിഡ് പ്രതിരോധത്തിനായി ഇനി റഷ്യയുടെ സ്പുട്നിക് വാക്സിനും; ആദ്യ ലോഡ് ഇന്ത്യയിലെത്തി
ഹൈദരാബാദ്: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വാക്സിൻറ ആദ്യ ബാച്ച് ഇന്ത്യക്ക് കൈമാറി. ഹൈദരാബാദിലാണ് സ്പുട്നിക് വാക്സിെൻറ ആദ്യ ലോഡ് എത്തിയത്.
മൂന്നാംഘട്ട വാക്സിനേഷൻ ആരംഭിച്ച ദിവസം തന്നെയാണ് റഷ്യൻ വാക്സിനും രാജ്യത്തെത്തുന്ന പ്രത്യേകത കൂടിയുണ്ട്.
രണ്ടാംതരംഗത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതിനെ തുടർന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഡോ. റെഡീസ് ലബൊറട്ടറീസിന് സ്പുട്നിക് വാക്സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.