ഡൽഹിയിലെ പേപ്പർ കാർഡ്​ ഫാക്​ടറിയിൽ തീപിടിത്തം

ന്യൂഡൽഹി: ഹോട്ടൽ കരോൾ ബാഗിൽ 17 പേരുടെ മരണത്തിനടയാക്കിയ തീപിടിത്തത്തി​​​െൻറ ആഘാതം കുറയും മുമ്പ്​ ഡൽഹിയിൽ വീ ണ്ടും തീപിടിത്തം. ഇന്ന്​ പുലർച്ചെ നരൈന മേഖലയിലെ പേപ്പർ കാർഡ്​ ഫാക്​ടറിയിലാണ്​ തീപിടിച്ചത്​.

20 അഗ്​നിശമന സേനാ യൂണിറ്റുകൾ സംഭവ സ്​ഥലത്ത്​ തീയണക്കാനായി ശ്രമിക്കുന്നുണ്ട്​​. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Tags:    
News Summary - Fire breaks out at paper card factory in Delhi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.