മുംബൈ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ചു; ആളപായമില്ല

മുംബൈ: ഛത്രപതി ശിവജി ടെർമിനൽ റെയിൽവേ യാർഡിൽ ട്രെയിനിന് തീപിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. സോളപൂർ എക്സ്പ്രസിന്‍റെ കോച്ചിനാണ് തീപിടിച്ചത്. ഉടൻ സുരക്ഷ ഉദ്യോഗസ്ഥർ രംഗത്തെത്തുകയും തീയണക്കുകയും ചെയ്തു. 

Tags:    
News Summary - Fire Breaks Out In Coach Of Solapur Express At CST Railway Yard In Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.