ശ്രീരാം കോളജ് ഓഫ് സയൻസ് ആന്റ് ​​കൊമേഴ്സിൽ വൻ തീപിടിത്തം

മുംബൈ: മുംബൈയിലെ ബന്ദുപിൽ ശ്രീരാം കോളജ് ഓഫ് സയൻസ് ആന്റ് ​​കൊമേഴ്സിൽ വൻ തീപിടിത്തം. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

നാല് അഗ്നിശമന സേനായൂനിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന് ഇടയാക്കിയ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. 

Tags:    
News Summary - Fire breaks out at Shri Ram College in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.