തമിഴ്നാട്ടിൽ ഡി.എം.കെക്ക് വ്യക്തമായ ലീഡ്. 137 സീറ്റുകളിലാണ് മുന്നേറ്റം. എ.ഐ.എ.ഡി.എം.കെ 96 സീറ്റുകളിലാണ് മുന്നേറ്റം.
തമിഴ്നാട്ടിൽ ഡി.എം.കെക്ക് വ്യക്തമായ ലീഡ്. 137 സീറ്റുകളിലാണ് മുന്നേറ്റം. എ.ഐ.എ.ഡി.എം.കെ 96 സീറ്റുകളിലാണ് മുന്നേറ്റം.
ബംഗാളിൽ തൃണമൂൽ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്. 193 സീറ്റുകളിലാണ് തൃണമൂൽ ലീഡ് ചെയ്യുന്നത്. 97 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ രണ്ടു സീറ്റിലും.
ഉപ്പളത്ത് ഡി.എം.കെ സ്ഥാനാർഥി അനിപാൽ ജയിച്ചു.
പുതുച്ചേരിയിൽ ബി.ജെ.പിയുടെ എ. നമശിവായം ജയിച്ചു.
മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബി.ജെ.പിയുടെ സുേവന്ദു അധികാരിക്ക് 3710 വോട്ടിന്‍റെ ലീഡ്.
തൃണമൂൽ കോൺഗ്രസ് 186 മണ്ഡലങ്ങളിൽ വ്യക്തമായ ലീഡ്. 103 സീറ്റുകളിലാണ് ബി.ജെ.പി ലീഡ്. ഒരു സീറ്റിലാണ് ഇടതുമുന്നണി ലീഡ് ചെയ്യുന്നത്.
ബി.ജെ.പി സ്ഥാനാർഥി സുജാത മൊണ്ഡാൽ അരംബാഗ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു.
തമിഴ്നാട്ടിൽ ഡി.എം.കെ സ്ഥാനാർഥി ഉദയനിധി സ്റ്റാലിന്‍റെ ലീഡ് 8000 കടന്നു. ചെേപ്പാക്ക് മണ്ഡലത്തിലാണ് ഉദയനിധി സ്റ്റാലിൻ മത്സരിക്കുന്നത്.
തമിഴ്നാട്ടിൽ 100 സീറ്റുകൾ കടന്ന് ഡി.എം.കെക്ക് ലീഡ്. 138 മണ്ഡലങ്ങളിലാണ് ഡി.എം.കെ ലീഡ് ചെയ്യുന്നത്. എ.ഐ.എ.ഡി.എം.കെ 94 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോയമ്പത്തൂർ സൗത്തിൽ കമൽ ഹാസൻ ലീഡ് ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.