Posted On
date_range Updated On
date_range തെരഞ്ഞെടുപ്പു കാലത്ത് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ അധികാരമുണ്ട് –കമീഷൻ
ന്യൂഡൽഹി: കേന്ദ്രത്തിലെ എൻ.ഡി.എ സർക്കാറിെൻറ താൽപര്യപ്രകാരമാണ് പശ്ചിമബംഗാളില െ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണ ം തെരഞ്ഞെടുപ്പ് കമീഷൻ നിഷേധിച്ചു. തെരഞ്ഞെടുപ്പു കാലത്ത് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാൻ അധികാരമുണ്ടെന്ന് കമീഷൻ വ്യക്തമാക്കി.
ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് മേൽനോട്ടം വഹിക്കുന്ന ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണറുടെയും സ്പെഷൽ പൊലീസ് നിരീക്ഷകെൻറയും റിപ്പോർട്ട് പ്രകാരമാണ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതെന്നും കമീഷൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.