തെരഞ്ഞെടുപ്പ് സാക്ഷരത പഠനത്തിന്‍െറ  ഭാഗമാക്കണം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സാക്ഷരതയും സ്കൂള്‍ വിദ്യാഭ്യാസത്തിന്‍െറ ഭാഗമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍. ഉത്തരവാദിത്തപ്പെട്ട വോട്ടര്‍മാരാകാന്‍ കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്കൂള്‍ തലം തൊട്ട് പരിശീലനം നല്‍കണം. 15 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികളിലാണ് ബോധവത്കരണം നടത്തേണ്ടത്. ഇത് സ്കൂള്‍ സിലബസിന്‍െറ ഭാഗമാകും വരെ എന്‍.സി.ഇ.ആര്‍.ടിയോട് തെരഞ്ഞെടുപ്പ് സംബന്ധിച്ച ബുക്ക്ലെറ്റ് പുറത്തിറക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം ആവശ്യപ്പെടണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. 
 

Tags:    
News Summary - Election Commission pitches for inclusion of 'electoral literacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.