Posted On
date_range Updated On
date_range മഹാരാഷ്ട്രയിലെ നാസിക്കിൽ ഭൂചലനം
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിൽ ഭൂചലനം. ബുധനാഴ്ച പുലർച്ചെ 4.28നാണ് സംഭവം. മഹാരാഷ്ട്രയിലെ നാസിക് ജില്ലയ്ക്ക് പടിഞ്ഞാറാണ് റിക്ടർ സ്കെയിലിൽ 3.6 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. നാസിക്കിൽ നിന്നും 89 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിെ ന്റ പ്രഭവ കേന്ദ്രമെന്ന് എൻസിഎസ് അറിയിച്ചു. നാശനഷ്ടമോ ആളപായമോ ഇല്ലെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.