Posted On
date_range Updated On
date_range ഹിമാചൽപ്രദേശിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത
ന്യൂഡൽഹി: ഹിമാചൽപ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ശനിയാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായെന്നത് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
5.17നാണ് ഭൂചലനമുണ്ടായത്. അഞ്ച് കിലോ മീറ്റർ വരെ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി. ധർമ്മശാലയിൽ നിന്ന് 22 കിലോ മീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭുചലനത്തിൽ ആളപായമുള്ളതായി റിപ്പോർട്ടുകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.