Posted On
date_range Updated On
date_range ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഭൂചലനം
ഇംഫാൽ: ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഉച്ചക്ക് 11.58ഒാടെ മ്യ ാൻമറുമായി അതിർത്തി പങ്കിടുന്ന മണിപ്പൂരിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.
ഭൂകമ്പത്തെ തുടർന്ന് ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.