Posted On
date_range Updated On
date_range വടക്കുകിഴക്കൻ മേഖലയിൽ ഭൂചലനം
ഗുവാഹതി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈകീട്ട് 4.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. നാഷനൽ സെന്റർ ഫോർ സീസ്മോളജി ആണ് വിവരം പുറത്തുവിട്ടത്.
ഭൂട്ടാനിലെ ഗ്യെൽപോഷിങ് പ്രദേശത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അഞ്ച് കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. മേഖലയിലെ ഗുവാഹതി ഉൾപ്പെടെ പ്രകമ്പനം അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.