ന്യൂഡൽഹി: രാജ്യത്ത് ഇ-ലേലത്തിലൂടെ 284 നഗരങ്ങളിലായി 808 എഫ്.എം സ്റ്റേഷനുകൾ അനുവദിക്കുമെന്ന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ. റേഡിയോ സ്റ്റേഷനുകൾക്ക്, പ്രത്യേകിച്ച് കമ്യൂണിറ്റി റേഡിയോ അടക്കമുള്ളവക്ക് ലൈസൻസ് ലഭിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചതായും മന്ത്രി ഞായറാഴ്ച പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന റീജനൽ കമ്യൂണിറ്റി റേഡിയോ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.