ബുധനാഴ്ച കുമാരസ്വാമി മാത്രമേ സത്യ പ്രതിജ്ഞ ചെയ്യു -ഡി.കെ ശിവകുമാർ

ബെംഗളൂരു: ബുധനാഴ്ച കുമാരസ്വാമി മാത്രമേ സത്യ പ്രതിജ്ഞ ചെയ്യുകയുള്ളൂവെന്ന് ഡി.കെ ശിവകുമാർ. മന്ത്രിമാരുടെ വകുപ്പുകൾ ഹൈകമാൻഡുമായി ആലോചിച്ച ശേഷം തീരുമാനിക്കും. ആർ.ആർ നഗർ ജയനഗർ തെരഞ്ഞെടുപ്പുകളിൽ സഖ്യമായി മത്സരിക്കുന്ന കാര്യവും ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - dk shivakumar- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.