Representational Image
Posted On
date_range Updated On
date_range ഡൽഹി ഐ.ഐ.ടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു
ന്യൂഡൽഹി: ഡൽഹി ഐ.ഐ.ടി വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചു. മഹാരാഷ്ട്ര നാസിക് സ്വദേശിയായ 23കാരനാണ് മരിച്ചത്. ഐ.ഐ.ടി കാമ്പസിലെ ദ്രോണഗിരി ഹോസ്റ്റലിലാണ് സംഭവം.
എം.ടെക് അവസാന വർഷ വിദ്യാർഥിയാണ് മരിച്ചത്. മരണത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
2023 ജൂലൈയിൽ നാലാം വർഷം ബി.ടെക് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തിരുന്നു. ഉത്തർ പ്രദേശ് ബെറൈലി സ്വദേശി ആയുഷ് (20) ആണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.