ഡൽഹിയിൽ 2.2 തീവ്രതയുള്ള ഭൂചലനം

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ 2.2 തീവ്രതയുള്ള ഭൂചലനം. ന്യൂഡൽഹിയുടെ വടക്ക് പടിഞ്ഞാറ് 13 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവ കേന്ദ്രം. ഉച്ചക്ക് 11.28നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. 

ഒരു മാസത്തിനിടെ അനുഭവപ്പെടുന്ന നാലാമത്തെ ഭൂചലനമാണിത്. ഈ മാസം ആദ്യം 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വടക്ക് കിഴക്ക് ഡൽഹിയിലെ വസീർപൂർ ഏരിയയിൽ അനുഭവപ്പെട്ടിരുന്നു. ഇവിടെ തന്നെ, ഏപ്രിൽ 12, 13 തീയതികൾ യഥാക്രമം 3.5, 2.7 തീവ്രതയിൽ ഭൂചലനം ഉണ്ടായി.

Tags:    
News Summary - Delhi hit by another earthquake -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.