യു.ടി. ഖാദർ
Posted On
date_range Updated On
date_range കർണാടക സ്പീക്കർ യു.ടി. ഖാദറിനെതിരെ അപകീർത്തി പരാമർശം; ശ്രീരാമസേന നേതാവിനെതിരെ കേസ്
ബംഗളൂരു: കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദറിനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയ ശ്രീരാമസേന നേതാവിനെതിരെ പൊലീസ് കേസെടുത്തു.കോൺഗ്രസ് ഐ.ടി സെല്ലിന്റെ പരാതിപ്രകാരമാണ് നടപടി. ശ്രീരാമസേന നേതാവായ പ്രീതേഷിനെതിരെയാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.