Posted On
date_range Updated On
date_range ഗുണ്ടൽപേട്ടിൽ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു
ചാമരാജനഗർ (കർണാടക): ഗുണ്ടൽപേട്ടിന് സമീപം അഞ്ചംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ലോഡ്ജിൽ മുറിയെടുത ്ത കുടുംബാംഗങ്ങൾ തോക്കുപയോഗിച്ച് സ്വയം വെടിെവക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. ഓംകാർ (38), ഭാര്യ നികിത (28), ഇവരുടെ മകൻ, ഓംകാറിന്‍റെ അമ്മ വർഷ ഹേമ (55), ബന്ധു വർഷ ഭട്ടാചാര്യ എന്നിവരാണ് മരിച്ചത്.
കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഓംകാർ അടുത്തിടെ ആരംഭിച്ച കമ്പനി വൻ നഷ്ടം നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.