Posted On
date_range Updated On
date_range പാർട്ടി കോൺഗ്രസ് ഏപ്രിൽ ആറു മുതൽ 10 വരെ കണ്ണൂരിൽ
ന്യൂഡൽഹി: കണ്ണൂരിൽ പാർട്ടി കോൺഗ്രസ് ഏപ്രിൽ ആറു മുതൽ 10 വരെ നടത്താൻ ഹൈദരാബാദിൽ ചേർന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചു. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്കി.
രാഷ്ട്രീയ പ്രമേയം പോളിറ്റ് ബ്യൂറോ അന്തിമമാക്കി ഫെബ്രുവരി ആദ്യവാരം പരസ്യപ്പെടുത്തും. താഴേത്തട്ടില്‍ ചര്‍ച്ചചെയ്ത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പരിഗണനക്കു വിടും. രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് തയാറാക്കാന്‍ കേന്ദ്ര കമ്മിറ്റി വീണ്ടും ചേരും. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കും 75 വയസ്സ് പ്രായപരിധി നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.