Posted On
date_range Updated On
date_range പശു ഇന്ത്യൻ സംസ്കാരത്തിെൻറ ഭാഗം –മോദി
വൃന്ദാവൻ (യു.പി): പശു ഇന്ത്യൻ പാരമ്പര്യത്തിെൻറയും സംസ്കാരത്തിെൻറയും പ്രധാന ഭാഗ മാണെന്നും കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ തെൻറ സർക്കാർ നിരവധി പദ്ധതി കൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിലെ വൃന്ദാവനിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നിർണായകമായ ഘടകമാണ് പശു. കേന്ദ്ര സർക്കാർ ദേശീയ ഗോകുൽ മിഷൻ തുടങ്ങിയിട്ടുണ്ട്. രാഷ്ട്രീയ കാമധേനു ആയോഗ് സ്ഥാപിക്കാൻ കേന്ദ്ര ബജറ്റിൽ 500 കോടിയാണ് വകയിരുത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.