രാജ്യത്ത് കോവിഡ് ബാധിതർ 1024; മരണം 27

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 1024 ആയി ഉയർന്നു. ഇതിൽ 96 പേർ രോഗമുക്തി നേടി. 27 പേരാണ് മരിച്ചത്.

നിലവിൽ 901 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

കേരളത്തിൽ ഞായറാഴ്ച 21 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗബാധിതർ 202 ആയി. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

Tags:    
News Summary - covid update india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.