Posted On
date_range Updated On
date_range ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: എം.പിയും കോൺഗ്രസ് നേതാവുമായ ശശി തരൂരിന് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലെ വസതിയിൽ ക്വാറന്‍റീനിൽ പ്രവേശിച്ചിരിക്കുകയാണ് അദ്ദേഹം. തരൂരിന്‍റെ സഹോദരിക്കും 85 വയസുള്ള അമ്മയ്ക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തരൂർ പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.