മഹാമാരിയിൽ വിറങ്ങലിച്ച്​ രാജ്യം

ആഗോളതലത്തിൽ പടർന്നു പിടിച്ച കോവിഡ്​ 19 വൈറസ്​ രാജ്യത്തും പിടിമുറുക്കുന്നു. ഇതുവരെ ആയിരത്തിലധികം പേർക്കാണ്​ കോവിഡ്​ ബാധ സ്ഥിരീകരിച്ചത്​. 27 മരണവും റിപ്പോർട്ട്​ ചെയ്​തു. നിലവിൽ സമൂഹ വ്യാപനമില്ലെന്ന്​ ഐ.സി.എം.ആർ അടക്കം അറിയിച്ചിട്ടുണ്ടെങ്കിലും രാജ്യത്തി​​​​​െൻറ സമൂഹ പശ്​ചാത്തലം കണക്കിലെടുക്കു​േമ്പാൾ വരും ദിവസങ്ങൾ നിർണായകമാവും.'

Tags:    
News Summary - Covid 19-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.