വിവാഹ സൽക്കാരത്തിൽ നവദമ്പതികൾക്ക് പെട്രോളും പാചക വാതക സിലിണ്ടറും സമ്മാനമായി നൽകിയപ്പോൾ
Posted On
date_range Updated On
date_range വിവാഹ സൽക്കാരത്തിൽ പെട്രോൾ, ഉള്ളി മാല, ഗ്യാസ് സിലിണ്ടർ സമ്മാനം
ചെന്നൈ: വിവാഹ സൽക്കാരത്തിൽ സുഹൃത്തുക്കൾ ചേർന്ന് നവദമ്പതികൾക്ക് അഞ്ച് ലിറ്റർ െപട്രോൾ, ചെറിയ ഉള്ളി മാല, പാചക വാതക സിലിണ്ടർ എന്നിവ സമ്മാനമായി നൽകി.
ചെന്നൈ മധുരവായലിലെ സ്വകാര്യ മണ്ഡപത്തിൽ നടന്ന കാർത്തിക്-ശരണ്യ ദമ്പതികളുടെ വിവാഹ സൽക്കാരത്തിലാണ് സംഭവം. പെട്രോളിനും ചെറിയ ഉള്ളിക്കും പാചക വാതകത്തിനും വില കൂടുന്ന സാഹചര്യത്തിൽ ഇവ വിവാഹ സമ്മാനമായി നൽകിയത് സദസ്സിൽ കൗതുകമുണർത്തി. ഇതിെൻറ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ൈവറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.