കാർ കനാലിൽ മറിഞ്ഞ് കുടുംബത്തിലെ നാലുപേർ മരിച്ചു

മംഗളരു: കുടക് ജില്ലയിലെ മണ്ടികൊപ്പളു ഹറങ്കി കനാലിലേക്ക് കാർ മറിഞ്ഞ് കുടുംബത്തിലെ നാലുപേർ മരിച്ചു.

നപോക്കള സ്വദേശികളായ പളനി സ്വാമി(45), സഞ്ചുകുമാർ(35), പൂർണ്ണിമ(19), ലിഖിത്(15) എന്നിവരാണ് മരിച്ചത്.

ലക്ഷ്മിപുരത്ത് സ്വന്തമായുള്ള ഭൂമി സന്ദർശിക്കാൻ പോയതായിരുന്നു കുടുംബം. പളനി സ്വാമിയാണ് കാർ ഓടിച്ചത്.
 

Tags:    
News Summary - coorg accident- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.