കർണാടകയിൽ കോൺഗ്രസ്​ നേതാവ്​ ഗോപാലകൃഷ്​ണ ബി.ജെ.പിയിൽ 

ബംഗളൂര​ു: കർണാടകയിലെ കോൺഗ്രസ്​ നേതാവ്​ എൻ.വൈ ഗോപാലകൃഷ്​ണ ബി.ജെ.പിയിൽ ചേർന്നു. വെള്ളിയാഴ്​ച ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ബി.എസ്​ യെദ്യൂരപ്പയുടെ സാന്നിദ്ധ്യത്തിലാണ്​ ഗോപാലകൃഷ്​ണ ഒൗദ്യോഗികമായി പാർട്ടി അംഗത്വം നേടിയത്​. 

മേയ്​ 12 ന്​ നിയമസഭാ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ മുതിർന്ന നേതാവ്​ പാർട്ടി വിട്ട്​ ബി.ജെ.പിയിൽ ചേർന്നിരിക്കുന്നത്​. 

Tags:    
News Summary - Congress leader Gopalakrishna joins BJP - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.