യോഗി ആദിത്യനാഥി​െൻറ പിതാവ്​ നിര്യാതനായി

ന്യൂഡൽഹി: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​െൻറ പിതാവ്​ ആനന്ദ്​ സിങ്​ ബിഷ്​ട്​ നിര്യാതനായി. ഡൽഹ ി ഓൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിൽ ​ഇന്ന്​ രാവിലെ 10:44നായിരുന്നു അന്ത്യം.

വൃക്ക, കരൾ സംബ ന്ധമായ അസുഖങ്ങളെത്തുടർന്നാണ്​ അന്ത്യമെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇദ്ദേഹത്തി​​​െൻറ ഏഴുമക്കളിൽ രണ്ടാമത്തെയാളാണ്​ യോഗി ആദിത്യനാഥ്.

Tags:    
News Summary - UP chief minister Yogi Adityanath’s father Anand Singh Bisht passes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.