ജലക്ഷാമം രൂക്ഷം; വിദ്യാർഥികൾ കുടിവെള്ളം വീട്ടിൽ നിന്ന്​ കൊണ്ടുവരണം

ചെ​ന്നൈ: ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കു​ ടി​വെ​ള്ളം കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ നി​ർ​ദേ​ശം. ​ജ​ല​ദൗ​ർ​ല​ഭ്യം​മൂ​ലം സ്​​കൂ​ളു​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ വെ​ള്ളം വി​ദ്യാ​ർ​ഥി​ക​ൾ​ത​ന്നെ കൊ​ണ്ടു​വ​രാ​ൻ നി​ർ​ദേ​ശി​ച്ച​ത്. മൂ​ത്ര​പ്പു​ര​ക​ളി​ലും ജ​ല വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടും കു​ടിെ​വ​ള്ള​ക്ഷാ​മ​വും ക​ണ​ക്കി​ലെ​ടു​ത്ത്​ ക​ർ​ണാ​ട​ക, പു​തു​ച്ചേ​രി സം​സ്​​ഥാ​ന​ങ്ങ​ളി​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​ത്​ നീ​ട്ടി​വെ​ച്ചി​രു​ന്നു.

Tags:    
News Summary - chennai drought-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.