Posted On
date_range Updated On
date_range നൗഷാരയിൽ പാക് വെടിവെപ്പ്; 71 സ്കൂളുകൾക്ക് അവധി നൽകി
നൗഷാര: ജമ്മുകശ്മീർ രജൗരി ജില്ലയിലെ നൗഷാര മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താെൻറ വെടിവെപ്പ്. കംപാല, പുഖെർനി, ലാം, അൻവാസ്, ഭന്ദർ, റത്തൽ, ബസലി ഗ്രാമങ്ങളിൽ വെടിവെപ്പ് നടക്കുകയാണ്. ലാം മേഖലയിൽ ശക്തമായ വെടിവെപ്പിനെ തുടർന്ന് 71 സ്കൂളുകൾക്ക് അവധി നൽകിയതായി രജൗരി ജില്ലാ കലക്ടർ ഷാഹിദ് ചൗധരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.