ചോദ്യപേപ്പർ ചോർന്നത്​  ഉന്നത തലത്തിലെന്ന്​ പൊലീസ്

ന്യൂ​ഡ​ൽ​ഹി: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ ഇ​ക്ക​ണോ​മി​ക്​​സ്, പ​ത്താം ക്ലാ​സ്​ ക​ണ​ക്കു പ​രീ​ക്ഷ ചോ​ദ്യ​പേ​പ്പ​റു​ക​ൾ ചോ​ർ​ന്ന​ത്​ ​സി.​ബി.​എ​സ്.​ഇ​യു​ടെ ഉ​ദ്യോ​ഗ​സ്​​ഥ​ർ വ​ഴി​യോ സൂ​ക്ഷി​ച്ച ബാ​ങ്കു​വ​ഴി​യോ ആ​ണെ​ന്ന്​ സം​​ശ​യി​ക്കു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം. പ​രീ​ക്ഷ​ക്ക്​  ദി​വ​സ​ങ്ങ​ൾ മു​മ്പ്​ ത​ന്നെ ​ചോ​ദ്യം ചോ​ർ​ന്നി​രി​ക്കാ​മെ​ന്നും പൊ​ലീ​സ്​ പ​റ​യു​ന്നു. ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡ​ൽ​ഹി​യി​ൽ ര​ണ്ടു​ അ​ധ്യാ​പ​ക​രും ഒ​രു ട്യൂ​ഷ​ൻ സ​​െൻറ​ർ ഉ​ട​മ​യും അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. 

ഇ​വ​ർ, വാ​ട്​​സ്​​ആ​പ്​​ വ​ഴി ചോ​ദ്യ​പേ​പ്പ​റി​​​െൻറ കോ​പ്പി ​പ​രീ​ക്ഷ​ക്കു​ ​െതാ​ട്ടു​മു​മ്പ്​ കൈ​മാ​റി​യെ​ന്നാ​ണ്​​​ ​െപാ​ലീ​സ്​ ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പു​ത​ന്നെ 12ാം ക്ലാ​സ്​ ഇ​ക്ക​ണോ​മി​ക്​​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ എ​ഴു​തി​യെ​ടു​ത്ത കോ​പ്പി വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​ട്ടു​ണ്ട്. 

ഇ​ത്, ഉ​ന്ന​ത​ത​ല​ത്തി​ൽ മാ​ത്രം ന​ട​ക്കു​ന്നു​വെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​​​െൻറ വി​ശ്വാ​സം. അ​തി​നി​ടെ, ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഡ​ൽ​ഹി​യി​ൽ അ​റ​സ്​​റ്റി​ലാ​യ മൂ​ന്നു​പേ​രെ​യും ജു​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു.

Tags:    
News Summary - CBSE paper leak: 'It happened either in board's custody or at the banks'-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.