‘മാധ്യമം’ മുൻ ചീഫ് എഡിറ്ററും മുതിർന്ന എഴുത്തുകാരനുമായ സി.രാധാകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range സി. രാധാകൃഷ്ണന്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: മുതിര്‍ന്ന എഴുത്തുകാരനും ‘മാധ്യമം’ മുൻ ചീഫ് എഡിറ്ററുമായ സി. രാധാകൃഷ്ണന്‍ ന്യൂഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച വൈകിട്ട് രാഷ്ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്ച. ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന തന്റെ നോവലിന്റെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകള്‍, ഭഗവദ് ഗീതയുടെ ഇംഗ്ലീഷ്, ഹിന്ദി പരിഭാഷകള്‍ക്കൊപ്പം സി.രാധാകൃഷ്ണന്‍ രാഷ്ട്രപതിക്ക് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.