Posted On
date_range Updated On
date_range യു.പിയിൽ 14കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; നാല് ബന്ധുക്കൾ പിടിയിൽ
ലഖ്നോ: യു.പിയിലെ ബുലന്ദ്ഷഹറിൽ 14കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ബന്ധുക്കളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്.
ഡിസംബർ മൂന്നിനാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. പരാതി ലഭിച്ച് രണ്ട് മണിക്കൂറിനകം തന്നെ പ്രതികളെ പിടികൂടിയെന്ന് ബുലന്ദ്ഷഹർ പൊലീസ് പറഞ്ഞു.
പ്രതികളിൽ ഒരാൾ പീഡന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.