Posted On
date_range Updated On
date_range പൗരത്വ ഭേദഗതി ബിൽ സിക്കിമിെൻറ താൽപര്യങ്ങളെ ഹനിക്കുന്നത് –ബൂട്ടിയ
ഗാങ്ടോക്: പൗരത്വഭേദഗതി ബിൽ സിക്കിമിലെ തദ്ദേശീയ ജനവിഭാഗത്തിെൻറ താൽപര്യങ്ങൾക്ക് എതിരാണെന്ന് മുൻ ഫുട്ബാളറും ‘ഹംരോ സിക്കിം പാർട്ടി’ വർക്കിങ് പ്രസിഡൻറുമായ ബൈച്യുങ് ബൂട്ടിയ പറഞ്ഞു. ഭരണഘടന സിക്കിമിന് പ്രത്യേക പരിഗണന നൽകുന്നുണ്ട്. ആ വകുപ്പിനും എതിരാണ് ബിൽ.
ഇത് നിയമമായാൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന് സിക്കിമിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കുണ്ടാകുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.