Posted On
date_range Updated On
date_range എയർ ഏഷ്യ വിമാനത്തിലെ ശുചിമുറിയിൽ നവജാതശിശുവിെൻറ മൃതദേഹം
ന്യൂഡൽഹി: എയർ ഏഷ്യ വിമാനത്തിലെ ശുചിമുറിയിൽ നവജാത ശിശുവിെൻറ മൃതദേഹം കണ്ടെത്തി. ഇംഫാലിൽ നിന്ന് ഗുവാഹത്തി വഴി ഡൽഹിയിലേക്കുളള എയർ ഏഷ്യ വിമാനത്തിലാണ് സംഭവം .
ശുചിമുറിയിൽ പ്രസവിച്ച ശേഷം കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. കുട്ടിയുടെ വായിൽ വിമാനത്തിലെ ടോയ്ലെറ്റ് പേപ്പറുകൾ തിരുകി വെച്ചനിലയിലാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് വിമാനത്തിലെ ശുചിമുറിയിൽ പ്രസവിച്ചതെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.