ബിഹാർ തെരഞ്ഞെടുപ്പ്: 32 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മജ് ലിസെ

കൃഷ്ണഗഞ്ച്: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 32 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഒാൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ (എ.ഐ.എം.ഐ.എം). ആദ്യ പട്ടികയിൽ 22 ജില്ലകളിലെ നിയോജക മണ്ഡലങ്ങളിൽ മൽസരിക്കുന്ന സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 

കൃഷ്ണഗഞ്ചിലെ പാർട്ടി ഒാഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എം.ഐ.എം ബിഹാർ അധ്യക്ഷൻ അക്താറുൽ ഇമാനാണ് പട്ടിക പുറത്തുവിട്ടത്. കത്തിഹാർ, പുർണിയ, ദർഭംഗ, സമസ്തിപൂർ, പട്ന എന്നിവിടങ്ങളിലെ സ്ഥാനാർഥികൾ ഉൾപ്പെടും. 

Tags:    
News Summary - Bihar polls: AIMIM releases first list of candidate in 32 seats -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.