Posted On
date_range Updated On
date_range ബംഗളൂരു- എറണാകുളം ഇൻറർസിറ്റി ഞായറാഴ്ചയില്ല
ബംഗളൂരു: ട്രാക്കിലെ അറ്റകുറ്റപണിയുടെ ഭാഗമായി എറണാകുളം -ബംഗളൂ രു ഇൻറർസിറ്റി എക്സ്പ്രസിെൻറ (12677/12678) ഫെബ്രുവരി പത്തിലെ (ഞായറാഴ്ച) സർവിസ് റദ്ദാക്കി. ഫെബ്രുവരി പത്തിന് ബംഗളൂരുവിൽനിന്നും എറണാകുളത്തുനിന്നുമുള്ള സർവിസുകൾ ഉണ്ടാകില്ല.
ബംഗളൂരു ക േൻറാൺമെൻറ് സ്റ്റേഷൻ, ബൈയപ്പനഹള്ളി, വൈറ്റ് ഫീൽഡ് ഭാഗങ്ങളിൽ ട്രാക്കിലെ സിഗ്നലിങ് പ്രവൃത്തി നടക്കുന്നതിനാലാണ് എറണാകുളം ഇൻറർസിറ്റി ഉൾപ്പെടെ 12ലധികം ട്രെയിനുകൾ റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.