പ്രളയം; അസമിൽ മരണം 66 ആയി

ഗു​വാ​ഹ​തി: അ​സം പ്ര​ള​യ​ത്തി​ൽ ര​ണ്ടു പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ, പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ സം​സ്​​ഥാ​ന​ത ്ത്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 66 ആ​യി. അ​സ​മി​ലെ ദു​രി​തം തു​ട​രു​ക​യാ​ണ്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 30 ല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ്​ പ്ര​ള​യ​ത്തി​​െൻറ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

കാ​സി​രം​ഗ പാ​ർ​ക്കി​ലെ 16 കാ​ണ്ടാ​മൃ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 187 മൃ​ഗ​ങ്ങ​ളും പ്ര​ള​യ​ത്തി​ൽ ച​ത്തി​ട്ടു​ണ്ട്.
Tags:    
News Summary - Assam floods death Toll rises to 66-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.