Posted On
date_range Updated On
date_range ദ്വിവേദിയുടെ കസേര ഇളകി; പകരം ഗെഹ്ലോട്ട്
ന്യൂഡൽഹി: സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരുന്ന കാലത്ത് പാർട്ടിയിൽ പ്രതാപിയായിരുന്ന ജനാർദൻ ദ്വിവേദി പുതിയ പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ താൽപര്യപ്രകാരം എ.െഎ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.
സംഘടനാകാര്യങ്ങളുടെ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.