(ഫയൽ ചിത്രം)

യുക്രെയ്നിൽനിന്ന് 50 മലയാളി വിദ്യാർഥികൾകൂടി തിരിച്ചെത്തി

ന്യൂഡൽഹി: യുദ്ധകലുഷിതമായ യുക്രെയ്നിൽനിന്ന് 50 മലയാളി വിദ്യാർഥികൾ കൂടി തിരിച്ചെത്തി. ഇന്ത്യൻ രക്ഷാദൗത്യത്തിൻെറ  ഭാഗമായി യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർഥികളെയും വഹിച്ച് ഡൽഹിയിലെത്തിയ ഇൻഡിഗോയുടെ രണ്ടു വിമാനങ്ങളിലാണ് ഇവർ ഉൾപ്പെട്ടത്.

ബുക്കാറസ്റ്റിൽ നിന്നും ബുഡാപെസ്റ്റിൽ നിന്നും ഇസ്താഠബൂൾ വഴി പുറപ്പെട്ട 6 ഇ 9451, 6 ഇ 8383 വിമാനങ്ങളാണ് ഡൽഹിയിലെത്തിയത്.

വിദ്യാർഥികളെ വിമാനത്താവളത്തിൽനിന്ന് തന്നെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

ബുക്കാറസ്റ്റിൽ നിന്നുള്ള എയർ ഇന്ത്യയുടെ എ 1 1942 ഇന്ന് രാത്രി 9.20 ന് എത്തും.

Tags:    
News Summary - Another 50 Malayalee students returned from Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.