Posted On
date_range Updated On
date_range കശ്മീർ താഴ്വരയിൽ 5.1 തീവ്രതയുള്ള ഭൂചലനം
ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ ഭൂചലനം. വൈകിട്ട് 6.45ന് റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്താൻ-താജികിസ്താൻ അതിർത്തിയിലാണ് അനുഭവപ്പെട്ടത്.
അഫ്ഗാനിസ്താനിലെ ഫൈസബാദിന് തെക്ക് -കിഴക്ക് 84 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. നാഷണൽ സെന്‍റർ ഫോർ സീസ്മോളജിയാണ് വാർത്ത സ്ഥിരീകരിച്ചത്.
ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.