ഹൈദരാബാദ്​ സ്​ഫോടന കേസ്​: എല്ലാ പ്രതികളെയും വെറുതെ വിട്ടു

ഹൈദരാബാദ്​: 2005ലെ ഹൈദരാബാദ്​ ചാവേർ ബോംബ്​ സ്​ഫോടന കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിൽ ഹൈദരാസിന്​ സമീപമാണ്​ സ്​ഫോടനമുണ്ടായത്​. സംഭവത്തിൽ ഒരു ഹോംഗാർഡ്​ കൊല്ലപ്പെടുകയും മറ്റൊരാൾക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.ബാദ്​ മെട്രോപൊളിറ്റൻ സെഷൻസ്​ കോടതിയുടേതാണ്​ നടപടി. 2005 ഒക്​ടോബർ 12ന്​ അതീവ സുരക്ഷ  മേഖലയായ ഹൈദരാബാദ്​ ടാസ്​ക്​ ഫോഴ്​സ്​ ഒാഫീ

ബംഗ്ലാദേശിലെ ഭീകര സംഘടനയായ ഹർകതുൽ ജിഹാദ്​-ഇ-ഇസ്​ലാമി എന്ന സംഘടനയാണ്​ സ്​ഫോടനത്തിന്​ പിന്നിലെന്നായിരിന്നു പ്രത്യേക അന്വേഷണ സംഘത്തി​​​െൻറ കണ്ടെത്തൽ.  അബ്​ദുൾ സഹീദ്​, അബ്​ദുൾ കലീം, ഷക്കീൽ, സയിദ്​ ഹാജി, അജ്​മൽ അലി ഖാൻ, അസ്​മാത്​ അലി, മഹമൂദ്​  ബറൂദവാല, ഷെയ്​ഖ്​​ അബ്​ദുൾ കാജ, നഫീസ്​ ബിശ്വാസ്​,ബിലൗദീൻ എന്നിവരാണ്​ കേസിലെ പ്രതികൾ.

ചാവേർ ആക്രമണത്തിന്​ ഗൂഢാലോചന നടത്തിയത്​ മുഹമ്മദ്​ അബ്​ദുൾ ഷാഹിദ്​, ഗുലാം യസ്​ദാനി എന്നിവരാണെന്നായിരുന്നു അന്വേഷണ സംഘത്തി​​െൻറ കണ്ടെത്തൽ. ഇതിൽ ഷാഹിദ്​ പാകിസ്​താനിൽ വെച്ചും ഗുലാം ഡൽഹിയിൽ വെച്ചും കൊല്ലപ്പെട്ടതായി എസ്​.​െഎ.ടി അറിയിച്ചിരുന്നു.
 

Tags:    
News Summary - All accused acquitted in Hyderabad suicide blast case–India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.