അജിത് പവാർ
Posted On
date_range Updated On
date_range ലക്ഷദ്വീപിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എൻ.സി.പി-അജിത് പവാർ പക്ഷം; സാമൂഹിക പ്രവർത്തകൻ ടി.പി. യൂസഫ്
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപ് മണ്ഡലത്തിലേക്ക് ബി.ജെ.പിയുടെ സഖ്യകക്ഷിയായ എൻ.സി.പി-അജിത് പവാർ വിഭാഗം സാമൂഹിക പ്രവർത്തകനായ ടി.പി. യൂസഫിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
സിറ്റിങ് എം.പിയും എൻ.സി.പി ശരദ്ചന്ദ്ര പവാർ പക്ഷം നേതാവുമായ പി.പി. മുഹമ്മദ് ഫൈസൽ, കോൺഗ്രസിലെ ഹംദുല്ല സഈദ് എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 19നാണ് ലക്ഷദ്വീപിലും വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.